മംഗലംഡാം: ഒലിംകടവ് മുള വേലിപ്പുറത്ത് മേരി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഫിലിപ്. മക്കൾ: ആഷ, ഫാ. അനീഷ് (യു.എസ്.എ), അജീഷ്. മരുമക്കൾ: സോജൻ, ലിൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മംഗലഗിരി മർത്തമറിയം പള്ളി സെമിത്തേരിയിൽ.