ആനക്കര: അണ്ണാക്കമ്പാട് കുന്നമാത്ത് ഗോവിന്ദന് നായര്‍ (85) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കള്‍: അജിത, പ്രദീപ്, വേണു, പ്രകാശന്. മരുമകള്‍: രാജന്, പ്രസന്ന, ഗീത, നീതു.