പുതുപ്പരിയാരം: തെക്കാൻതോട് വീട്ടിൽ പരേതരായ പൊന്നുനായരുടെ മകൻ തുളസീദാസ് (58) മേട്ടൂരിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: അരവിന്ദ്, ഐശ്വര്യ. സഹോദരങ്ങൾ: ഹരിദാസ്, വിജയലക്ഷ്മി, സുനിൽ ദാസ്, പരേതനായ ബാലചന്ദ്രൻ.