പാലക്കാട്: കടുക്കാൻകുന്നം പരേതനായ സെയ്ദ് മുഹമ്മദിന്റെ ഭാര്യ സുബൈദ (81) നിര്യാതയായി. മക്കൾ: അബ്ദുൽ സലീം, സക്കീർ ഹുസൈൻ, റഷീദ, സഫീന, നിലാവാറുണ്ണിസ. മരുമക്കൾ: ജിഹാബുദ്ദീൻ, ജബ്ബാർ, ശർമിള, ഷമീന ബീവി, പരേതനായ മുഹമ്മദലി.