കേരളശ്ശേരി: തടുക്കശ്ശേരി മാക്കാപ്പള്ളി വീട്ടിൽ ഫിലിപ്പോസ് (87 ) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: തോമസ്, ഫാ. ജോൺ മക്കപ്പള്ളിയിൽ , പരേതനായ ആൻഡ്രൂസ്. മരുമക്കൾ: സിജി, ഷാന്റി. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് സെന്റ് തോമസ് മലങ്കര കത്തിഡ്രൽ ബംഗ്ലാവ് കുന്ന് സെമിത്തേരിയിൽ.