ആലത്തൂർ: തരൂർകുന്നത്ത് വീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ കാവശ്ശേരി പാടൂർ പുത്തൻ വീട്ടിൽ ഉഷ (65) പാടൂരിലെ വീട്ടിൽ നിര്യാതയായി. മക്കൾ: സന്ധ്യ, പരേതനായ സന്ദീപ്.
മരുമക്കൾ: മണി, മഞ്ജുളാദേവി. സഹോദരങ്ങൾ: ലതാദേവി, പരേതരായ കൃഷ്ണനുണ്ണി, സുലോചന, വിജയകുമാരി. സംസ്കാരം: ചൊവ്വാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.