ആലത്തൂർ: തരൂർ ഇളയച്ഛനിടം പത്തായപ്പുരയിൽ ഭാനുവർമയുടെ ഭാര്യ തമ്പുരാൻ പട വീട്ടിൽ ബാല മീനാക്ഷി നേത്യാർ (92) തരൂരിലെ വസതിയിൽ നിര്യാതയായി.
സഹോദരങ്ങൾ: ശകുന്തള നേത്യാർ, പാർവതി നേത്യാർ, അല്ലി നേത്യാർ, ഓമന നേത്യാർ, പരേതരായ തമ്പുരാൻ കുട്ടി മേനോൻ, കേലുണ്ണി മേനോൻ, കുഞ്ചപ്പ മേനോൻ, രാജമേനോൻ, രാധാമണി നേത്യാർ.