ആനക്കര: തണ്ണീര്‍ക്കോട് ഹെല്‍ത്ത് സെന്ററിന് സമീപം താമസിക്കുന്ന ചീരാം പറമ്പില്‍ കുഞ്ഞഹമ്മദ് (കുഞ്ഞിപ്പ - 85) നിര്യാതനായി. ഭാര്യ: പുവ്വാത്തുമ്മ. മക്കള്‍: വീരാന്‍കുട്ടി, ഖാലിദ്, ഫാത്തിമ, റസിയ, റൂഖിയ, മുസ്തഫ. മരുമക്കള്‍: റുഖിയ, നദീറ, സലാമു, മുബാറക്, കരീം, നസീറ.