വണ്ടാഴി: കിഴക്കേത്തറ മല്ലങ്കോട്ടുപറമ്പ് സുബ്രഹ്മണ്യൻ (72) നിര്യാതനായി. ഭാര്യ: പരേതയായ അമ്മു. മക്കൾ: സുമതി, സുനിത. മരുമക്കൾ: സുബ്രഹ്മണ്യൻ, മണികണ്ഠൻ. സംസ്കാരം ചൊവ്വാഴ്ച പത്തിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.