ഷൊർണൂർ: മുതലിയാർ തെരുവ് മല്ലിശ്ശേരി പറമ്പിൽ ശുഭലക്ഷ്മി (69) നിര്യാതയായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ നടരാജന്റെ ഭാര്യയാണ്. മക്കൾ: കൃഷ്ണകുമാർ, സന്തോഷ് കുമാർ. മരുമക്കൾ: സന്ധ്യ, രാധിക. സഹോദരങ്ങൾ: പഴനിയമ്മ, ഉഷ, രാജലക്ഷ്മി, രാജൻ, ശെൽവരാജ്.