വണ്ടിത്താവളം: പെരുമാട്ടി കാരികുളം പരേതനായ നീലാണ്ടന്റെ മകന് കൃഷ്ണന്‍കുട്ടി (66) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കള്‍: സായൂജ്, സന്ധ്യ. മരുമക്കള്‍: ശ്രീദേവി, ബാബു. സഹോദരങ്ങള്‍: കണ്ടന്, ആറുച്ചാമി, കുഞ്ച, പരേതരായ വേലായുധന്, പാർവതി.