മീനങ്ങാടി: അത്തിനിലം എറമ്പിൽ പരേതനായ മാത്യുവിന്റെ ഭാര്യ റോസ മാത്യു (103) നിര്യാതയായി. മക്കൾ: മേരി, ജോർജ്, ഏലമ്മ, സിസിലി, റോസിലി, ബാബു (ഇന്ത്യൻ നാഷനൽ കോൺഗ്രസ് മീനങ്ങാടി 16ാം വാർഡ് പ്രസിഡന്റ്), ഗ്രേസി. മരുമക്കൾ: ഉലഹന്നാൻ, ഗ്രേസി, കുഞ്ഞച്ചൻ, മത്തച്ചൻ, ജോയി, ബീന, സ്റ്റീഫൻ.