പാട്ടവയൽ: തേനംകോട് വീട്ടിൽ പത്മനാഭൻ (64) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: നിഷ, അനിത. മരുമക്കൾ: രതീഷ് അമ്പലവയൽ, ശരത്ത് പഴുപ്പത്തൂർ.