മേലാറ്റൂർ: വേങ്ങൂർ രണ്ടാം മൈലിൽ അരികുഴിയിൽ അബ്ദുറഫീഖ് (56) നിര്യാതനായി. ഭാര്യ: മുംതാസ് (ചെമ്മാണിയോട്). മക്കൾ: സുഫിയാൻ (ഖത്തർ), റാഷിദ് (ദുബായ്), സമീർ, റിഹാബ്. മരുമകൾ: റിയ (എടത്തനാട്ടുകര).