പുത്തനത്താണി: അരീക്കാടൻ ബാവ ഹാജി (പോക്കർ -80) നിര്യാതനായി. മൂന്നരപതിറ്റാണ്ടായി വെട്ടിച്ചിറ ജുമാമസ്ജിദ് മഹല്ല് പ്രസിഡന്റായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദലി ഹാജി, സുലൈഖ, തസ്നി, സമീർ ബാബു, പരേതനായ ഇബ്രാഹീം. മരുമക്കൾ: മാളു, മൈമൂന, ബാപ്പുട്ടി ഹാജി, മുഹമ്മദ് കാസിം, ആയിശക്കുട്ടി. സഹോദരങ്ങൾ: കുഞ്ഞിമൊയ്തീൻ എന്ന കുഞ്ഞുട്ടി, മുഹമ്മദ്, ഹവ്വാഉമ്മ, തിത്തീരക്കുട്ടി, ഫാത്തിമ.