പൂക്കോട്ടുംപാടം: മണ്ണാത്തിപ്പൊയിൽ അരക്കംപ്പൊയിൽ പരേതനായ തെക്കുമ്പാടൻ കറുത്തയുടെ മകൻ കരുണാകരൻ (സുന്ദരൻ -52) നിര്യാതനായി. മാതാവ്: കാളി. ഭാര്യമാർ: സരിത, പരേതയായ ബിന്ദു. മക്കൾ: നിഥുൻ, നീതു, നീനു. മരുമക്കൾ: മനുൽദാസ്, ഷിജു.