അരീക്കോട്: താഴത്തങ്ങാടി പരേതനായ മുണ്ടമ്പ്ര മൂസയുടെ ഭാര്യ ചെമ്പകത്ത് ഫാത്തിമ കുട്ടി (89) നിര്യാതയായി. മക്കൾ: അബ്ദുൽ മനാഫ് (റിട്ട. എ.ഒ വാട്ടർ അതോറിറ്റി), സക്കീർ (എ. എം.എൽ.പി.എസ് ചാത്രത്തൊടി), സൗദാബി, നിസാർ ബീഗം, ബേബി സെലീന (എ.എം യു.പി.എസ് കുമരനല്ലൂർ), ശബീന, പരേതയായ ഖദീജ. മരുമക്കൾ: ഇ.കെ.എം പന്നൂർ, കാഞ്ഞിരാല അക്ബർ അലി മമ്പാട്, കെ.പി. സാദിഖ് അലി മുക്കം, നസീം കരുവംപൊയിൽ, ഷറഫുന്നിസ, കെ. സബിത, പരേതനായ എം.ടി. അലി.