ഓച്ചിറ: ക്ലാപ്പന വരവിള, തട്ടയ്ക്കാട്ട് വിള തെക്കതിൽ (ലാൽ ഭവനം) ഭാര്യ വിജയമ്മ (65) നിര്യാതയായി. മക്കൾ: ശ്യാംലാൽ, ഷൈമ. മരുമക്കൾ: രമ്യ, ഗിരീഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.