ഓയൂർ: കല്ലിടുക്കിൽ ചരുവിള പുത്തൻ വീട്ടിൽ എസ്. രാജേന്ദ്രൻ ആചാരി (78) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: സന്തോഷ് കുമാർ (മലയാള മനോരമ, കൊല്ലം), സനിൽ കുമാർ, സുരേഷ് കുമാർ (സൗദി). മരുമക്കൾ: മിനിമോൾ (അധ്യാപിക, ഗവ. യു.പി.എസ്, ചെറിയഴീക്കൽ), അഞ്ജലി.