പിണങ്ങോട്: പിണങ്ങോട് എം.എച്ച് നഗർ അശ്റഫ് പുത്തൻപുര (65) നിര്യാതനായി. ഭാര്യ: ശരീഫ ചാപ്പാളി. മക്കൾ: ഹൈറുന്നിസ, സൈഫുന്നിസ, നിഷാദ്. സഹോദരങ്ങൾ: ശിഹാബ്, ശരീഫ, നസീമ, റംല.