പാലക്കാട്: കടുക്കാംകുന്നം പരേതനായ സെയ്തു മുഹമ്മദിന്റെ ഭാര്യ സുബൈദ (81) നിര്യാതയായി. മക്കൾ: അബ്ദുൽ സലീം, സക്കീർ ഹുസൈൻ, റഷീദ, സഫീന, നിലാവർന്നീസ. മരുമക്കൾ: ഷർമിള, ഷമീന ബേബി, പരേതരായ ജിയാബുദ്ദീൻ, ജബ്ബാർ, മുഹമ്മദ് അലി.