പാലക്കാട്: കൽവാക്കുളം പാർവതി നിവാസിൽ മണി (കണ്ണപ്പൻ -77) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: ജയ, ഉഷ, പരേതനായ ജയചന്ദ്രൻ (ചന്ദ്രു). മരുമക്കൾ: ഗണേഷ് മൂർത്തി, രാജേശ്വരി, പരേതനായ ഉദയകുമാർ.