ആനക്കര: കൊഴിക്കര പുല്ലാണിക്കാട്ടില്‍ അബ്ദുറഹ്മാന് (70) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: റഹീന (അധ്യാപിക), ആരിഫ് . മരുമകന്: അബ്ദുല്‍ ഗഫൂര്‍ (പ്ലാനിങ് ബോർഡ്, തിരുവനന്തപുരം).