ആനക്കര: പടിഞ്ഞാറങ്ങാടി നെല്ലിപടി പള്ളിയാലില്‍ അബ്ദുല്ല (63) നിര്യാതനായി. ഭാര്യ: എം.കെ. സുഹറ. മക്കള്‍: സഫൂറ (അധ്യാപിക ദുബൈ), സാബിറ (അധ്യാപിക, ആനക്കര ഗവ.ഹൈസ്കൂള്‍ ), ഷഹനാസ്, ഷമീമ , സലാഹുദ്ദീന്. മരുമക്കള്‍:നൗഷാദ് (ദുബൈ), യഹ്യ (ഖത്തര്‍ ),അനീഷ്(ഖത്തര്‍ ), മുഹയ്മിന്‍ (സൗദി).