കിഴക്കഞ്ചേരി: പൂണിപ്പാടം പുത്തൻ വീട്ടിൽ പി. മാധവൻ (88) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: നാരായണൻ, പാഞ്ചാലി, അശോകൻ, മണികണ്ഠൻ, ദേവി. മരുമക്കൾ: സുലോചന, ഷീജ, രാജൻ, പരേതനായ നാരായണൻ.