പാലക്കാട്: ഫിലിം ഡിസ്ട്രിബ്യൂട്ടറും സിനിമ നിർമാതാവുമായ കൊപ്പം ശേഷാദ്രി നഗർ ഐശ്വര്യ നെസ്റ്റിൽ പി. ശ്രീകുമാർ (അമ്പിളി -63) നിര്യാതനായി. ഭാര്യ: ദേവിക.
മക്കൾ: ശ്രീലക്ഷ്മി (എൽ.ജി ബംഗളൂരു), ശ്രീരേഖ (വിദ്യാർഥിനി). സഹോദരങ്ങൾ: സുന്ദർകുമാർ, ഇന്ദിരാഭായ്, പരേതയായ അംബിക ഭായ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠത്തിൽ.