ആലത്തൂർ: തോലന്നൂർ മൊക്കിൽ പീടികയിൽ ഹനീഫ (79) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ ബീവിക്കുട്ടി.
ഭാര്യ: ബീഫാത്തുമ്മ. മക്കൾ: ശരീഫ്, ജമീല, ബൽക്കീസ്. മരുമക്കൾ: ജബ്ബാർ, സുബീർ, റിൻസിയ. സഹോദരങ്ങൾ: മുസ്തഫ, സിദ്ദീഖ്, പരേതരായ സുലൈഖ, റാവിയ, സൈനബ.