ഏരൂർ: ആലഞ്ചേരി മേലതിൽ വീട്ടിൽ ആർ. രാജേന്ദ്രൻ (വേലപ്പൻപിള്ള -78) നിര്യാതനായി. ഭാര്യ: എം.എസ്. സുശീല. മക്കൾ: ഡോ. രാജേഷ്, രാഗേഷ് ആർ. രാജ്, രതീഷ്, ഡോ. ദിവ്യറാണി. മരുമക്കൾ: ഡോ. ഇന്ദുപ്രിയ, ധന്യ, അഞ്ജന, സുശാന്ത് എസ്. നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.