ചെർപ്പുളശ്ശേരി: മേലെ പൊട്ടച്ചിറ തലകുളത്തിനു സമീപം എരവത്ര പുത്തൻ പീടിയേക്കൽ പരേതനായ ഹബീബുല്ല ഹാജിയുടെ ഭാര്യ ഫാത്തിമക്കുട്ടി ഹജ്ജുമ്മ (ചെറിയ മാൾ -65) നിര്യാതയായി. മക്കൾ: ഷാജഹാൻ ബാബു, അബ്ദുൽ റഷീദ്, റസിയ. മരുമക്കൾ: അബ്ദുൽ അസീസ്, സജ്ന, ഫാസ്ല. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മേലെ പൊട്ടച്ചിറ തഖ്വ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.