ഓച്ചിറ: ക്ലാപ്പന പെരിനാട് തെക്കുടുക്കത്ത് വീട്ടിൽ മുഹമ്മദ് കുഞ്ഞിന്റെ മകൻ അബ്ദുൽ സലാം (58) നിര്യാതനായി. മാധ്യമം ക്ലാപ്പന ഏജന്റാണ്. ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ് സാദത്ത് (മക്ക), സുൽഫി മോൾ (താലൂക്കാശുപത്രി, കരുനാഗപ്പള്ളി), ഫാത്തിമ. മരുമക്കൾ: ജഹാദ് (കെ.എസ്.ആർ.ടി.സി, കരുനാഗപ്പള്ളി), ഫൗസിയ (മക്ക).