തത്തമംഗലം: മൂപ്പൻ സ്ട്രീറ്റിൽ സഞ്ചി വീട്ടിൽ പരേതനായ അസൻ മുഹമ്മദ് രാവുത്തറുടെ മകൻ കാജാ ഹുസൈൻ (68) നിര്യാതനായി. ഭാര്യ: അജിമുന്നീസ. മക്കൾ: റിൻഷാദ്, റിയാന. മരുമക്കൾ: നൗഫൽ, ആയിശ.