കിളികൊല്ലൂർ: മണ്ണാമലയിൽ ഒരുമ നഗർ 119 വനജ മന്ദിരത്തിൽ പരേതനായ ശിവദാസന്റെ ഭാര്യ വനജമ്മ (75-റിട്ട. ഇളമ്പള്ളൂർ പഞ്ചായത്ത് ജീവനക്കാരി) നിര്യാതയായി. മക്കൾ: ബിനുദാസ് (കെ.സി.ഇ.യു കൊല്ലം സിറ്റി സെക്രട്ടറി, സി.പി.എം കല്ലുംതാഴം ലോക്കൽ കമ്മിറ്റി അംഗം), അജയദാസ്. മരുമകൾ: ആർ. സുദർശന, വിജയലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.