കോങ്ങാട്: ചാത്തംകുളം പുന്നക്കോട് പരേതനായ ചാത്തുണ്ണിയുടെ മകൻ രാജൻ (അപ്പു -81) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: കൃഷ്ണകുമാർ, തുളസി, രാമദാസ്. മരുമക്കൾ: ലീല, ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഐവർ മഠത്തിൽ.