അഞ്ചാലുംമൂട്: തൃക്കരുവ ഞാറയ്ക്കൽ തത്തോടത്ത് കിഴക്കതിൽ എൻ. ശ്രീധരൻ (77-റിട്ട. ലാബ് അസിസ്റ്റന്റ്, ഗവ. കോളജ്, ചവറ) നിര്യാതനായി. ഭാര്യ: ജഗദമ്മ (റിട്ട. ലേബർ കോടതി, കൊല്ലം). മക്കൾ: ശ്രീജിത്ത് (കൊച്ചിൻ നേവൽബേസ് സിവിലിയൻ), ശ്രീഹരി (കെ.ഐ.പി ക്യാമ്പ്, അടൂർ). മരുമകൾ: ആതിര.