ഒറ്റപ്പാലം: പാലാട്ട് റോഡ് കിഴക്കീട്ടിൽ പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ കുമാരി അമ്മ (73) നിര്യാതയായി. മക്കൾ: ലത (ഡി.ഇ.ഒ ഓഫിസ്, ഒറ്റപ്പാലം) , രമ (സബ് രജിസ്ട്രാർ ഓഫിസ്, പട്ടാമ്പി ), രജനി, വിജു . മരുമക്കൾ: വിജയകുമാർ (റിട്ട. ബ്ലോക്ക് പട്ടിക ജാതി വികസന ഓഫിസ്, ഒറ്റപ്പാലം), അനിയൻ, രവീന്ദ്രൻ, ചന്ദ്രശേഖരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.