ആലത്തൂർ: മേലാർകോട് കോട്ടേക്കുളം കോട്ടക്കൽ വീട്ടിൽ രാജഗോപാലന്റെ ഭാര്യ ഭാമ അമ്മ (83) നിര്യാതയായി. മക്കൾ: ഗോപി, ഷീബ, സോണി, സിന്ധു. മരുമക്കൾ: സെൽവരാജ്, ബാലകൃഷ്ണൻ, പ്രഭാവതി, പരേതനായ ഗിരീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.