കൊട്ടിയം: പറക്കുളം വയലിൽ പുത്തൻവീട്ടിൽ പരേതനായ ഷംസുദ്ദീന്റെ മകൻ നാസർ (47) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: നാസിമുദ്ദീൻ, നാസി. മരുമക്കൾ: ആമിന, റിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് തട്ടാമല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.