പരവൂർ: കോട്ടപ്പുറം കോട്ടമൂല വലിയവീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കച്ചി (78) നിര്യാതയായി. മക്കൾ: അനിൽകുമാർ, അജിത്കുമാർ, സുനിൽകുമാർ, ഗിരീഷ്കുമാർ. മരുമക്കൾ: സുനിത, സുലജ, സൗമ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.