ശൂരനാട്: ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് മഞ്ഞാണിയിൽ ആർ. ബാബു (62, റിട്ട. അഗ്രികൾചർ ഫീൽഡ് ഓഫിസർ) നിര്യാതനായി. ഭാര്യ: സുജാത (ജില്ല ആശുപത്രി, മാവേലിക്കര). മക്കൾ: അതുല്യ, അനന്തു. മരുമകൻ: അഭിലാഷ് (പൊലീസ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.