ഓച്ചിറ: ക്ലാപ്പന മതിലകത്ത് വീട്ടിൽ അബ്ദുൽ കരീം (90) നിര്യാതനായി. ഭാര്യ: പരേതയായ അയിഷാകുഞ്ഞ്. മക്കൾ: മുംതാസ്, കബീർ, നിസാർ, ഷക്കീല, സക്കീർ ഹുസൈൻ, സജി. മരുമക്കൾ: അബ്ദുൽ മജീദ്, റഷീദ്, ഷംസുദ്ദീൻ, ഷഹബാനത്ത് ഷിനി, ഷീജ, പരേതനായ ശിഹാബ്.