ഓച്ചിറ: ചങ്ങൻകുളങ്ങര ചള്ളിത്തറയിൽ (ഡേവിഡ് കോളജ്) ജോർജുകുട്ടി (61-റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: ലിസി ജോർജ്. മക്കൾ: ജിനു ജോർജ് (കെ.എം.എം.എൽ, ചവറ), മനു ജോർജ് (ഇൻഫോസിസ്, എറണാകുളം). മരുമകൾ: സോണി ജിനു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കൊറ്റമ്പള്ളി മാർ ഏലിയ ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.