വളാഞ്ചേരി: മൂച്ചിക്കൽ ദ്വീപിലെ കാരപറമ്പിൽ അബ്ദുൽ അസീസ് (ബാവ -76) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ പാലാറ. മക്കൾ: മുഹമ്മദ് അഷ്റഫ് എന്ന കുഞ്ഞാപ്പു, ഫൈസൽ (കേബ്ൾ വർക്ക്), ഹാജറ, റൈഹാനത്ത്. മരുമക്കൾ: അലി വെണ്ടല്ലൂർ, മുസ്തഫ വലിയകുന്ന്, റംല, ഷക്കീല.