വെളിയങ്കോട്: പഴഞ്ഞി ആലങ്ങാട്ട് പരേതനായ രാഘവൻ വെളിച്ചപ്പാടിന്റെ ഭാര്യ നാരായണി (90) നിര്യാതയായി. മക്കൾ: ലീല, ശ്യാമള, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: രാജൻ, പതേരായ ബാലൻ, ശകുന്തള.