പൊന്നാനി: തെയ്യങ്ങാട് തൊട്ടിപ്പറമ്പിൽ മുഹമ്മദലി (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റഹ്മത്തുന്നിസ, ഫൈസൽ, ഹസീന, റിയാസ്. മരുമക്കൾ: ഉസ്മാൻ, ഫസീല, നാസർ, ഷഹീദ.