കോട്ടക്കൽ: ഒതുക്കുങ്ങൽ പൊട്ടിക്കല്ല് സ്വദേശി കണ്ണാട്ടി കോയക്കുട്ടിയുടെ ഭാര്യ പൊത്താഞ്ചേരി ആയിശക്കുട്ടി (65) നിര്യാതയായി. മക്കൾ: മുസ്തഫ, മൊയ്തീൻ, അബ്ദുറഹ്മാൻ (മൂന്നുപേരും സൗദി), മജീദ്, മൂസ, സുലൈഖ, മാറിയാമു, ഫാത്തിമ. മരുമക്കൾ: അബ്ദുൽ കരീം രണ്ടത്താണി, അഷ്റഫ് ഒതുക്കുങ്ങൽ, ഉസ്മാൻ രണ്ടത്താണി, സജ്ന പട്ടർക്കടവ്, ഷെറീന തെക്കുമുറി, ശബാന കോഡൂർ, റഹ്മത്ത് ഊരകം, ജംഷീറ വലിയങ്ങാടി.