താനൂർ: തെയ്യാല റോഡ് എൻ.എസ്.എസ് സ്കൂളിന് കിഴക്ക് പരേതനായ കളത്തിങ്ങൽ കുഞ്ഞാപ്പുവിന്റെ ഭാര്യ കുഞ്ഞിമ്മു (65) നിര്യാതയായി. മക്കൾ: ഇസ്ഹാഖ്, ജലീൽ, റംസിയ, യാസിർ, ശംസീർ. മരുമക്കൾ: ഖദീജ, ഖദീജ, ഹംസക്കോയ, നുസൈബ, സുൽഫത്ത്.