പെരുവള്ളൂർ: പരേതനായ പാറക്കൽ കരുണാകരൻ നായരുടെ ഭാര്യ ഭാർഗവി അമ്മ (80) നിര്യാതയായി. മക്കൾ: ഹരിദാസൻ എന്ന സുന്ദരൻ (കൊണ്ടോട്ടി ബോണി ടെക്സ് ഉടമ), പാറക്കൽ ഉണ്ണി, ഹരിഹരൻ (എംപ്ലോയ്മെന്റ് ഗൈഡൻസ് ബ്യൂറോ കാലിക്കറ്റ് യൂനിവേഴ്സിറ്റി), ജയഭാരതി. മരുമക്കൾ: കൃഷ്ണൻ കുട്ടി (റിട്ട. എസ്.ഐ), രാധാമണി, മായ (എക്സൈസ് ഓഫിസ് കൊണ്ടോട്ടി), ദിവ്യ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ പെരുവള്ളൂർ).