പള്ളിപ്പുറം: ടൗൺ ജുമാമസ്ജിദിന് സമീപം കണ്ണച്ചെത്ത് അബ്ദുല്ല (82) നിര്യാതനായി. ഭാര്യ: ഒറ്റകത്ത് ചോലക്കൽ മൈമൂന (പെരിമ്പലം). മക്കൾ: സദഖത്തുല്ല, ജാഫർ, സഹദ്, ഹഫ്സത്ത്, ജുവൈരിയ. മരുമക്കൾ: റസിയ, സൈഫുന്നിസ, സനിയ, മാനു വള്ളിക്കാടൻ (അരീച്ചോല), കക്കാടൻ ബഷീർ (വാഴക്കാട്ടിരി).