ആയൂർ: ഇളമാട് കോട്ടക്കവിളയിൽ കോട്ടക്കവിള പുത്തൻവീട്ടിൽ സി. ജോൺ (76) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മകൻ: ബിജു (ദുബൈ). മരുമകൾ: മോൻസി ബിജു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഇളമാട് സെന്റ് തോമസ് മലങ്കര കാത്തോലിക്കാ പള്ളി സെമിത്തേരിയിൽ.