കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് പ്ലാന്തോട്ടത്തിൽ വീട്ടിൽ പരേതനായ കെ. പങ്കജാക്ഷന്റെ ഭാര്യ എൻ. ദേവയാനി (77) നിര്യാതയായി. മക്കൾ: പ്രദീപ്, വിനോദ്, കവിത. മരുമക്കൾ: സിമ്പിൾ, സ്നേഹലത, ലാലു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.